Happy Onam Images

374
Happy Onam Images
Happy Onam Images

തിരുവോണപുലരി പൊന്നിൻ പ്രഭചൊരിഞ്ഞ് കിഴക്കേമാനത്ത് രക്തസിന്ദൂരം വാരിവിതറുമ്പോൾ, കുളിച്ചു കുറിതൊട്ട്, ഓണപ്പുടവയുടുത്ത്, കത്തിച്ച നിലവിളക്കിൻ്റെ ഭദ്രദീപത്തിനുമുന്നിൽ മുക്കുറ്റിയും തുമ്പയും ചെമ്പരത്തിയും വർണ്ണപ്രപഞ്ചം തീർക്കുകയായി. ഗൃഹാതുരതയുടേയും സന്തോഷത്തിൻ്റെയും സമ്മിശ്രമായ ഈ ഓണനാളുകളിൽ ഒത്തിരി സ്നേഹത്തോടെ ഒരായിരം സ്നേഹാദരങ്ങളോടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.