കേരളപ്പിറവി ആശംസകള്‍
കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്.
കേരളപ്പിറവി ആശംസകള്‍
ഉല്‍സവങ്ങളുടെയും ആഘോഷങ്ങളുടെയും നാടായ,
ദൈവത്തിന്റെ സ്വന്തം നാടായ എന്റെ കേരളത്തിന്
ഒരായിരം ജന്മദിനാശംസകള് നേരുന്നു .
മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് – കൊച്ചു
മലയാളമെന്നൊരു നാടുണ്ട്.
ഒരായിരം കേരളപ്പിറവി ആശംസകള്‍
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം
കേളീ കദംബം പൂക്കും കേരളം
കേര കേളീ സദനമാമെന്‍ കേരളം.
കേരളപ്പിറവി ആശംസകള്‍