Malayalam Onam Quotes

163
Malayalam Onam Quotes
Malayalam Onam Quotes

പോയ നല്ല കാലത്തിൻറെ ഓർമകളുമായി വീണ്ടും ഒരു ഓണം കൂടി. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലാത്ത ഒരു കാലം ഒരിക്കൽ കൂടി ഓർമ്മിക്കാം. എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.