Mazha Images, Photos and Pictures

9834

Mazha Images, Photos and Pictures

Mazha Images, Photos and Pictures

മഴ അനുഭൂതിയാണ്. …
വർണ്ണവും വസന്തവും
വിരഹവും വിഷാദവും ചാലിച്ച്‌,
പോയ കാലത്തിന്റെ
നേരിയ ചാലിൽ നിന്ന്
നാളെയുടെ ആഴക്കടലിലേക്ക്‌
ഇറ്റു വീഴുന്ന അനശ്വരമായ
അനുഭൂതിയുടെ നിലക്കാത്ത ധാര.