Mazha Malayalam Quotes

95

മഴ പോലെയാണ് കവിതയും
നിനച്ചിരിക്കാതെ പെയ്ത്
ആകെ നനച്ചു കടന്നു പോകും.
ചിലപ്പോൾ പെയ്ത് പെയ്ത്
പിരിയാൻ മടിച്ചു അങ്ങനെ നിൽക്കും.