Mazha

13960

Mazha

Best Mazha Images, Mazha Quotes and Mazha Pictures

ഓരോ മഴയിൽ ഞാൻ
നനഞ്ഞു അലിയുമ്പോഴും
കാറ്റിനാൽ ഉയിരിൽ
കുളിർ കൊള്ളുമ്പോഴും
കണ്ണടച്ചാൽ പൂത്തുനിൽക്കുന്ന
നിലവിൽ നിറയെ
ചിരിയുമായി പ്രണയമേ
നീയെന്നിൽ ഒഴുകി നിറയുന്നു