MalayalamMemeOnam Onam wishes Malayalam 245 Facebook Twitter Pinterest WhatsApp Onam wishes Malayalam വയലേലകളിലൂടെ തുമ്പയും മുക്കുറ്റിയും പറിച്ച്, തുമ്പികളുടെ വാലിൽ കയറു കെട്ടിയും കല്ലെടുപ്പിച്ചും നടന്ന ബാല്യത്തിൻ്റെ മധുര സ്മരണയിൽ വീണ്ടും ഒരു പൊന്നോണം. ഓണാശംസകൾ