Pirannal Aasamsakal Malayalam

13626

 

Pirannal Aasamsakal Malayalam

മായാത്ത വസന്തം പോലെ
മറയാത്ത നിഴൽ പോലെ
വാടാത്ത പൂക്കൾ പോലെ
ചിരിക്കുന്ന മുഖവുമായി
എൻറെ മനസ്സിൽ നിറഞ്ഞു
നിൽക്കുന്ന പ്രിയ സുഹൃത്തിന്
ജന്മദിനാശംസകൾ