MalayalamViraham Pranaya Nombaram പ്രണയ നൊമ്പരം 610 Facebook Twitter Pinterest WhatsApp നിന്‍റെ പഴകി ദ്രവിച്ച കിനാവുകളില്‍.നിന്‍റെ ക്ലാവു പിടിച്ച ഓര്‍മകളില്‍.നിന്‍റെ പിറക്കാതെ പോയമയില്പീലിതുണ്ടില്.എന്‍റെ നഷ്ട പ്രണയത്തിന്റെഉറവ ബാക്കി നില്‍ക്കുന്നു.