Sreekrishna Jayanthi Quotes Malayalam

4642

Sreekrishna Jayanthi Quotes Malayalam

Sreekrishna Jayanthi Quotes Malayalam

കണ്ണനാമുണ്ണി നീ എൻ കരളിൽ വസിച്ചീടേണം കദനങ്ങൾ എല്ലാം അകറ്റീടേണം ചേണാർന്ന നിന്നുടെ വേണുവുമൂതിയെൻ ചേതങ്ങൾ ഒക്കെ ഒതുക്കവേണം തളയും വളയും മഞ്ഞപ്പട്ടാടയും ചുറ്റി നീയുണ്ണി തളരുമെൻ മനസ്സിനെ ഉണർത്തിടേണം പാലും വെണ്ണയും മതിവരുവോളം ഞാനെൻ പ്രിയനാം ഉണ്ണി നിനക്കു നൽകാം അമ്മതൻ മടിയിൽ കയറിയിരുന്ന് ആവോളം ആനന്ദമേറ്റുവാൻ ഓടിവായോ.

ശ്രീകൃഷ്ണ ജയന്തി ആശംസകൾ